India Charithram Pracheena Kalam
Out of stock
₹125
Category : History
Author : Romila Thapper
Pages : 125
Add to Wishlist
Add to Wishlist
Description
India Charithram Pracheena Kalam
ഇന്ത്യൻ ജനതയുടെ ചരിത്രത്തിന് നിദാനമായ പ്രവണതകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടും പുതിയ ഗവേഷണവിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടും എഴുതിയ ഗ്രന്ഥം. വിവിധ മതങ്ങളെയും പ്രദേശങ്ങളെയും കൂട്ടിയിണക്കുന്ന ഇന്ത്യൻസംസ്കാരത്തിന്റെ ഏകത്വത്തിലേക്ക് വിരൽചൂണ്ടുന്നതോടൊപ്പം ലോകചരിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാചരിത്രത്തെ വിശകലനം ചെയ്യുന്നു. എൻ.സി.ഇ.ആർ.ടി. പ്രസിദ്ധീകരിച്ച മൂലഗ്രന്ഥം അഖിലേന്ത്യാതലത്തിൽത്തന്നെ അംഗീകാരം നേടിയിട്ടുണ്ട്. ലളിതമായ ഭാഷയിൽ എഴുതിയ ഈ പുസ്തകം പ്രാചീന ഭാരതസമൂഹവും സംസ്കാരവും രൂപപ്പെട്ട കഥയുടെ ചുരുൾനിവർത്തുന്നു.
Reviews
There are no reviews yet.