Ikigai Kaumarakkarkk

Add to Wishlist
Add to Wishlist

299 251

Publication : DC BOOKS

Category : Self Help

Category:

Description

Ikigai Kaumarakkarkk

ഈ പുസ്തകം നിങ്ങളുടെ കൈയിൽ കിട്ടിയത് ആകസ്മികമല്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഒരു ദൗത്യം നിർവഹിക്കാൻ നിങ്ങൾ തയ്യാറായതിനാലാണ് അത് നിങ്ങളെ തേടിവന്നത്. ഈ പ്രദേശം മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതിനാൽ ഭൂപടം നോക്കി യാത്ര ചെയ്യാനാവില്ല. അതിലൂടെ നടക്കുമ്പോൾ നിങ്ങൾക്കുമാത്രം കണ്ടെത്താനാകുന്ന ഒരു പുതിയ നിഗൂഢലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഇനിയെന്ത് എന്ന് നിങ്ങൾ ചിന്തിക്കും. അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ, ഈ യാത്ര തുടരുന്നത് ഉചിതമാണ്. കാരണം അവസാനം ഒരു വലിയ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു: നിങ്ങൾ ആയിരിക്കുന്നതിനുള്ള കാരണം. നിങ്ങളുടെ ഇക്കിഗായ് കണ്ടെത്താനുള്ള യാത്രയിലേക്ക് സ്വാഗതം.

 

Reviews

There are no reviews yet.

Be the first to review “Ikigai Kaumarakkarkk”

Your email address will not be published. Required fields are marked *