Sale!
Idinju Polinja Lokam
₹178
Description
Idinju Polinja Lokam
ജനപ്രിയ സാഹിത്യത്തിന്റെ ലോകം പെരുമ്പടവത്തേക്കാള്‍ നന്നായി മനസ്സിലാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ അധികമുണ്ടാകില്ല. ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന് അദ്ദേഹം എന്നും നിര്‍ബ്ബന്ധം പുലര്‍ത്തി. അതുകൊണ്ടു കൂടിയാവണം പെരുമ്പടവത്തിന്റെ പല കൃതികള്‍ക്കും തലമുറകള്‍ കഴിഞ്ഞിട്ടും ആസ്വാദകര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതും പുതിയ എഡിഷനുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നതും. ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഈ ഗണത്തില്‍പെടുന്നു.
Reviews
There are no reviews yet.