Sale!
HRUDAYARAGANGAL
Original price was: ₹380.₹285Current price is: ₹285.
Book : HRUDAYARAGANGAL
Author: GEORGE ONAKKOOR
Category : Autobiography & Biography
ISBN : 9789352825783
Binding : Normal
Publisher : DC BOOKS
Number of pages : 320
Language : Malayalam
Description
HRUDAYARAGANGAL
ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥ. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളും അവ തന്ന ഏതുതരം അനുഭവങ്ങളും പ്രസാദാത്മകമാകുന്നു. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആത്മകഥ.
Reviews
There are no reviews yet.