Sale!

HRUDAYA KAMALATHILE RATHNAM

Add to Wishlist
Add to Wishlist

175 144

‍Book : HRUDAYA KAMALATHILE RATHNAM

Author: SRI M

Category : Philosophy

ISBN : 9788126435074

Binding : Normal

Publishing Date : 20-02-2018

Publisher : DC BOOKS

Multimedia : Not Available

Edition : 6

Number of pages : 196

Language : Malayalam

Description

Online Books Store India

Home / Books / HRUDAYA KAMALATHILE RATHNAM

Text

HRUDAYA KAMALATHILE RATHNAM

By : SRI M

 

 

 

Book : HRUDAYA KAMALATHILE RATHNAM

Author: SRI M

Category : Philosophy

ISBN : 9788126435074

Binding : Normal

Publishing Date : 20-02-2018

Publisher : DC BOOKS

Multimedia : Not Available

Edition : 6

Number of pages : 196

Language : Malayalam

Paper Back

₹171.00

Publisher: DC BOOKS

₹171.00 ₹190.00 10% off

 

In Stock

Add to Wishlist Refer this to your friend

 

 

BOOK SUMMARY

 

പ്രസ്ഥാനത്രയം എന്ന പേരിലറിയപ്പെടുന്ന വ്യാസന്റെ വേദാന്തസൂത്രം, ഭഗവദ്ഗീത, ഉപനിഷത്തുകൾ എന്നിവയുൾപ്പെടെ വിപുലവും പൗരാണികവുമായ ഗ്രന്ഥങ്ങളിലൂടെയും അദ്ധ്യാത്മശാസ്ത്രത്തിലൂടെയും സത്യത്തെ തേടുകയും സത്യത്തിന്റെ യഥാർത്ഥ സ്വഭാവം ക?െത്താൻ ശ്രമിക്കുകയുമാണ് ഹിന്ദുധർമ്മം. എന്നാൽ ഇക്കാലത്ത്, ആധുനികതയുടെ വെള്ളിവെളിച്ചത്തിനിടയിൽ ഹിന്ദുധർമ്മം ശരിയായി പ്രായോഗികമാക്കുന്നതെങ്ങനെ? എന്ന ചോദ്യം ബാക്കി നിൽക്കുന്നു. താമര ജലത്തിൽ വളരുമ്പോഴും അതിന്റെ ഇലകളിൽ വെള്ളം പറ്റുന്നേയില്ല. അതുപോലെതന്നെ ഒരു യോഗി ഭൗതികലോകത്തു ജീവിക്കുമ്പോഴും അതിന്റെ വശ്യമായ പ്രേരണകളിൽ മയങ്ങാതിരിക്കും. അപ്രകാരം, ആത്മീയജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഒന്നിലും വിട്ടുവീഴ്ച ചെയ്യാതെതന്നെ സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന ഒരാളായിരിക്കാനും കഴിയും. ശ്രദ്ധയും അറിവും പരിശീലനവുമു?െങ്കിൽ ര­ു ജീവിതത്തിന്റെയും പ്രയോജനങ്ങൾ ലഭ്യമാക്കാനുമാകും. ആത്മീയതയ്ക്കായി ജീവിതത്തിൽനിന്ന് ഒളിച്ചോടേ­ ആവശ്യമില്ല. സനാതനധർമ്മം എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഹിന്ദുധർമ്മത്തിന്റെ തത്ത്വചിന്തയും ആത്മീയദർശനങ്ങളും ആദ്ധ്യാത്മികപാഠങ്ങളും ചർച്ചചെയ്യുകയാണ് ഈ കൃതി. Jewel in the Lotus – Deeper Aspects of Hinduism എന്ന കൃതിയുടെ വിവർത്തനം.

Reviews

There are no reviews yet.

Be the first to review “HRUDAYA KAMALATHILE RATHNAM”

Your email address will not be published. Required fields are marked *