HRIDYAM

Add to Wishlist
Add to Wishlist

280 230

Categroy : Novel

Category: Tag:

Description

HRIDYAM

സ്നേഹം നമ്മളിൽ പലവിധമാണ് അങ്ങനെ തന്നെ മനുഷ്യരും. ഓരോനാളും നമ്മൾ കാണുന്ന മനുഷ്യരിൽ നമ്മളെ അമ്പരപ്പിക്കുന്ന എന്തെല്ലാം ഭാവങ്ങളാണ്… നന്മയുടെ, ചതിയുടെ, അനുകമ്പയുടെ, ദേഷ്യത്തിന്റെ അങ്ങനെയങ്ങനെ എന്തെല്ലാം. പരസ്പ്‌പരം വിട്ടുകൊടുക്കാതെ കൂടെക്കൂടിയ ഓരോരുത്തരെയും ഒപ്പം നിർത്തുന്ന, അവരുടെ ഓരോ ഭാവങ്ങളെയും ഉൾകൊള്ളുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് ഹ്യദ്യമായി നിങ്ങളിലേക്ക് നൽകുന്നത്. സൗഹൃദത്തിന്റെ പ്രണയത്തിന്റെ ആത്മസ്നേഹത്തിൻ്റെ ഹൃദ്യം

Reviews

There are no reviews yet.

Be the first to review “HRIDYAM”

Your email address will not be published. Required fields are marked *