Sale!

HIMALAYA SAMATHALANGALILOODE

Add to Wishlist
Add to Wishlist

Original price was: ₹625.Current price is: ₹518.

Author: Ramachandran M.k

Category: Travelogue

Language: MALAYALAM

Description

HIMALAYA SAMATHALANGALILOODE

ഹിമാലയയാത്രാപുസ്തകങ്ങളിൽ ദേവഭൂമിയുടെ വിശുദ്ധസാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന രചനകളാണ് എം.കെ. രാമചന്ദ്രന്റെ ഹിമാലയയാത്രാ പുസ്തകങ്ങൾ പ്രകൃതിയുടെ അജയ്യമായ ഇച്ഛയെ ശക്തിയെ നമ്മിലേക്കാവാഹിച്ച് ആത്മീയമായ ഔന്നത്യത്തിലേക്കെത്തിക്കുന്നു ഇതിന്റെ വായന, ഹിമാലയത്തിന്റെ സൗന്ദര്യാനുഭൂതിയാണ് രാമചന്ദ്രന്റെ പുസ്തകങ്ങൾ പകർന്നുതരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഹിമാലയസമതലങ്ങളിലൂടെ ഭാരതീയ സംസ്കാരത്തിന്റെ ചരിത്രപഥങ്ങളിലൂടെയുള്ള യാത്രയാണ്. ഇതിഹാസ-പുരാണങ്ങളിലെ ദേവസ്പർശം തൊട്ടറിയുകയാണ് ഈ ഗ്രന്ഥം. പ്രകൃതിയിലെ സകലജന്തുജീവജാലങ്ങളുടെയും ഊർജ്ജസ്രോതസ്സിന്റെ ഉറവിടത്തിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ ഹിമാലയത്തിന്റെ ആത്മാവിൽ നാം ലയിച്ചു ചേരുന്നു.

Reviews

There are no reviews yet.

Be the first to review “HIMALAYA SAMATHALANGALILOODE”

Your email address will not be published. Required fields are marked *