HASTHYAYURVEDAM

Add to Wishlist
Add to Wishlist

920 773

Author: Palakapya Maharshi
Category: Studies
Language: MALAYALAM

Category: Tag:

Description

HASTHYAYURVEDAM

പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ് പാലകാപ്യം അഥവാ ഹസ്ത്യായുര്‍വേദം. ആധുനിക
ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ ലോമപാദരാജാവുംപാലകാപ്യനും തമ്മിലുണ്ടായ സംവാദത്തില്‍നിന്നുടലെടുത്ത ഹസ്ത്യായുര്‍വേദം പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍, ആനപിടിത്തം, പരിപാലനവും പരിശീലനവും, മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും…

പരിഭാഷ
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി

Reviews

There are no reviews yet.

Be the first to review “HASTHYAYURVEDAM”

Your email address will not be published. Required fields are marked *