Harithabhoopadam

Add to Wishlist
Add to Wishlist

160 128

Author: Joseph Antony
Category: Study
Language: Malayalam

Category: Tag:

Description

Harithabhoopadam

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് മൂന്നു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പണ്ഡിതലോകത്തിന് മുമ്പില്‍ ഒരു വിസ്മയഗോപുരമാണ്. ആ പ്രചീന ലാറ്റിന്‍ ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാനും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ നടത്തിയ അരനൂറ്റാണ്ടുകാലത്തെ വിസ്മയകരമായ ശ്രമങ്ങളാണ് ഈ പുസ്തകത്തില്‍ ജോസഫ് ആന്റണി അനാവരണം ചെയ്യുന്നത്. ഹോര്‍ത്തൂസ് മലബാറിക്കൂസ് പുനര്‍ജനിച്ച കഥ ഇന്ത്യയില്‍ എങ്ങനെ സസ്യവര്‍ഗീകരണശാസ്ത്രം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്തതിന്റെ ചരിത്രം കൂടിയാകുന്നു എന്ന് ഈ പുസ്തകം തെളിയിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Harithabhoopadam”

Your email address will not be published.