Sale!
HAMSADHWONI
Out of stock
₹110 Original price was: ₹110.₹100Current price is: ₹100.
Category : Kathakal
Author : Madhavikkutty
Categories: Madavikkutty, Stories
Tag: HAMSADHWONI
Add to Wishlist
Add to Wishlist
Description
HAMSADHWONI
സ്നേഹത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഞങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു. ഒരു വിചിത്രഭാഷ.
എന്റെ സ്നേഹം കാട്ടുതേൻ പോലെയാണ്. അതിൽ വസന്തങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു…
ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരിയുടെ കഥാസമാഹാരം.
ഒരിക്കൽ നീ എന്റെ കണ്ണുകളെ അമർത്തി ചുംബിച്ചു. നിവർന്നപ്പോൾ നിന്റെ ചുണ്ടുകളിൽ എന്റെ കൺമഷി പരന്നതായി ഞാൻ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്?
എന്റെ ബലഹീനങ്ങളായ കൈകാലുകളെ നോവിക്കുമ്പോൾ ഞാൻ ഒരിക്കലും നിന്നോട് പരാതിപ്പെട്ടില്ല…
Be the first to review “HAMSADHWONI” Cancel reply
Related products
-
Add to WishlistAdd to Wishlist
-
Add to WishlistAdd to Wishlist
-
- Sale!
BIRIYANI
-
₹140Original price was: ₹140.₹130Current price is: ₹130. - Add to cart
- Stories, DC Books
Add to WishlistAdd to Wishlist -
KATHAKAL – UNNI R
-
₹230₹184 - Add to cart
- Malayalam, Stories, DC Books
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
Buy Now
Add to WishlistAdd to Wishlist
Reviews
There are no reviews yet.