HALASYA MAHATMYAM
Out of stock
₹240 ₹192
Book : HALASYA MAHATMYAM
Author: THIKKURISSI K V
Category : Religion
ISBN : 8126410434
Binding : Normal
Publisher : SADHANA : AN IMPRINT OF DC BOOKS
Number of pages : 204
Language : Malayalam
Description
HALASYA MAHATMYAM
ഹാലാസ്യനാഥനായ ശ്രീപരമേശ്വരന്റ 64 ലീലകൾ പ്രതിപാദിക്കുന്ന വിശിഷ്ടകൃതി. ഭാരതത്തിലെ തീർത്ഥാടനകേന്ദ്രങ്ങളിൽ ഏറ്റവും മഹത്വമേറിയത് മധുരയാണ് ശിവക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും പരിപാവനവുമായത് അവിടെയുള്ള മീനാക്ഷിസുന്ദരേശ്വരക്ഷേത്രവും. യഥാർത്ഥ ഭക്തൻമാരുടെ പ്രാർത്ഥന സ്വീകരിച്ച് സർവ്വാഭീഷ്ടങ്ങളും പ്രദാനം ചെയ്യുന്നതിൽ സുന്ദരേശ്വര സ്വാമിയോളം കാരുണ്യവും ഔദാര്യവും കാട്ടുന്ന മറ്റൊരു ദേവനില്ല എന്നും ഈ തിരുവിളയാടലുകൾ സ്ഥാപിക്കുന്നു. മധുരമീനാക്ഷി ക്ഷേത്രം യഥാർത്ഥത്തിൽ ശിവനും പാർവതിക്കും തുല്യപ്രാധാന്യം നൽകി സ്ഥാപിച്ചിട്ടുള്ളതാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് ക്ഷേത്രം സ്ഥാപിച്ച പാണ്ഡ്യരാജാക്കന്മാർ അതിനെ മുഖ്യമായും സുന്ദരേശ്വര സ്വാമി ക്ഷേത്രമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. മധുക്ഷേത്രത്തിന്റെ നാഥനായ ഭഗവാൻ സുന്ദരേശ്വരന്റെ അപദാന കഥകൾ ഈ കൃതിയിൽ കെ വി തിക്കുറിശ്ശി രസകരമായി പറയുന്നു.
Reviews
There are no reviews yet.