GREAT INDIAN DIET
Out of stock
₹225 ₹189
Book : GREAT INDIAN DIET
Author: SHILPA SHETTY KUNDRA , LUKE COUTINHO
Category : Health & Fitness
ISBN : 9789352825417
Binding : Normal
Publishing Date : 05-03-2019
Publisher : DC LIFE
Edition : 1
Number of pages : 200
Language : Malayalam
Description
ഭക്ഷണക്രമീകരണത്തെപ്പറ്റിയും ആരോഗ്യപ രിപാലനത്തെപ്പറ്റിയും ആശങ്കപ്പെടുന്ന ഏതൊരു സാധാരണക്കാരനും ആദ്യമെത്തിച്ചേരുന്നത് പാശ്ചാത്യശൈലി അനുകരണത്തിലാണ്. എന്നാല്‍ നമ്മുടെ പരമ്പരാഗത ഭക്ഷണശൈലികള്‍ നിലനിര്‍ത്തിക്കൊ്യുുതന്നെ ആരോഗ്യപരിപാലനം സാധ്യമാണെന്ന് പ്രശസ്ത ബോളിവുഡ് സിനിമാതാരം ശില്പ ഷെട്ടിയും ഭക്ഷണനിയന്ത്രണ വിദഗ്ധന്‍ ല്യൂക്ക് കൂട്ടീന്യോയും ചേര്‍ന്ന് തയ്യാറാക്കിയ ദി ശില്പ ഷെട്ടി കുന്ദ്ര, ല്യൂക്ക് കൂട്ടീന്യോ.ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്തകത്തില്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ധാന്യവിളകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യപരിപാലനം സാധ്യമാണെന്നും, ഇന്ത്യന്‍ ഭക്ഷണത്തിന്റെ പല വിഭവങ്ങളെ വിശദമായി പ്രതിപാദിക്കുന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പ്എപ്രകാരം ഇല്ലാതാക്കാം എന്നും ഈ ഗ്രന്ഥം വിശദീകരിക്കുന്നു.
Reviews
There are no reviews yet.