GOVARDHANTE YATHRAKAL
₹340 ₹286
Book : GOVARDHANTE YATHRAKAL
Author: ANAND
Category : Novel
ISBN : 8171305482
Publisher : DC BOOKS
Number of pages : 295
Language : Malayalam
Description
ഒന്നര നൂറ്റാണ്ടുമുൻപ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തില്‍നിന്ന് ഒരു കഥാപാത്രം, ഗോവര്‍ധന്‍, ഇറങ്ങിനടക്കുന്നു. നിരപരാധിയായിട്ടും, നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും, ശിക്ഷിക്കാന്‍ വിധിക്കപ്പെട്ട ഗോവര്‍ധന്റെ മുമ്പില്‍, പുറത്ത്, അനീതിയുടെ അനന്തവിസ്മൃതിയിലാണ്ടു ലോകത്തില്‍ കാലം തളംകെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ ഭാവിയോ ഇല്ലാതായ അയാളുടെ കൂടെ പുരാണങ്ങളില്‍നിന്നും, ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍നിന്നും ഒട്ടേറെ കഥാ പാത്രങ്ങള്‍ ചേരുന്നു. ചിലര്‍ അയാള്‍ക്കൊപ്പം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്. ചിലര്‍ അയാളുടെ ചോദ്യങ്ങള്‍ക്കിരയായി. നിശ്ചലമായ ചരിത്രത്തില്‍ അലകള്‍ ഇളകുവാന്‍ തുടങ്ങുന്നു. കാലം കലുഷമാകുന്നു…
Reviews
There are no reviews yet.