GOPALLA GRAMAM

Add to Wishlist
Add to Wishlist

225 185

Book : GOPALLA GRAMAM
Author : KI.RAJANARAYANAN
Translation : K.S.VENKITACHALAM
Category : NOVEL
Binding : PAPER BACK
Number of pages : 140
Publisher : POORNA PUBLICATIONS
Language : MALAYALAM

Category: Tag:

Description

GOPALLA GRAMAM

ഗോപല്ല ഗ്രാമം
കി.രാജനാരായണൻ
വിവർത്തനം : കെ.എസ്.വെങ്കിടാചലം

തെലുഗു ദേശത്തു നിന്ന് തമിഴ്‌നാട്ടിലേക്ക് നൂറ്റാണ്ടുകൾ മുൻപ് കുടിയേറി പാർത്തവരുടെ കഥ മാത്രമല്ല.അവർ സഹിച്ച പ്രയാസങ്ങൾ,നേരിടേണ്ടിവന്ന പ്രതിസന്ധികൾ,വനം വെട്ടിത്തെളിയിച്ച് കൃഷിഭൂമിയാക്കാൻ പെട്ടപാട്,നാടുവാഴികളുടെ നന്മകൾ,ആചാരാനുഷ്ഠാനങ്ങൾ,ബ്രിടീഷുകാരുടെ വരവ്,കമ്പനിഭരണം,പതുക്കെ പതുക്കെ ഗ്രാമങ്ങളിൽ പടരുന്ന സ്വാതന്ത്ര്യസമരത്തിന്റെ ജ്വാലകൾ എന്നിവയും ഈ നോവൽ പറയുന്നുണ്ട്. തമിഴ് സാഹിത്യത്തിലെ ഒരു ക്ലാസിക്കാണ്‌ ‘ഗോപല്ല ഗ്രാമം.’

Reviews

There are no reviews yet.

Be the first to review “GOPALLA GRAMAM”

Your email address will not be published. Required fields are marked *