GIRI
₹260 ₹213
Book : GIRI
Author: P P PRAKASHAN
Category : Novel
ISBN : 9789357320047
Binding : Normal
Publisher : DC BOOKS
Number of pages : 216
Language : Malayalam
Description
GIRI
ഇരുളിന്റെ നിഗൂഢത, ഭയകാരിയായ വന്യത – ഇവ മാത്രമല്ല വാഴ്വിന്റെ പൊരുളെന്ന് പോകപ്പോകെ ഈ നോവൽ വെളിപ്പെടുത്തും . ആത്മാവിന്റെ വിശുദ്ധിക്ക് ഈ ലോകത്ത് പാഠാന്തരങ്ങളനേകമെന്ന് സത്യപ്പെടുത്തുന്നവർ. ഉത്തരമില്ലാത്ത ചോദ്യങ്ങളിലകപ്പെട്ട് സ്വയമേവ ഒറ്റപ്പെട്ടുപോകുന്നവർ, ശബ്ദപ്രപഞ്ചത്തിനു നടുവിലെ പൊട്ടിയാനയെപ്പോലെ പുറംലോകത്തിന്റെ വെളിച്ചത്തിൽ പകച്ചു പോവുന്ന കുട്ടി ഇവരൊക്കെച്ചേർന്ന് മസൃണമായ മറ്റൊരു നവലോകം അഥവാ വനലോകം ഇവിടെ സൃഷ്ടിക്കുന്നു. പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പമാണ് ഗിരി







![ALCHEMIST [MALAYALAM]](https://www.lookabook.in/wp-content/uploads/2020/12/3036984362175-THE-ALCHEMIST-250x375.jpg)


Reviews
There are no reviews yet.