Sale!

FRANZ KAFKA – MOONU NOVALUKAL

Out of stock

Notify Me when back in stock

Original price was: ₹340.Current price is: ₹221.

ook : FRANZ KAFKA – MOONU NOVALUKAL
Author: FRANZ KAFKA
Category : Novel, 50% off
ISBN : 9789386560483
Binding : Normal
Publisher : DC BOOKS
Number of pages : 360
Language : Malayalam

Add to Wishlist
Add to Wishlist

Description

FRANZ KAFKA – MOONU NOVALUKAL

ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യവേദനകളുടെയും ഉത്കണ്ഠകളുടെയും ദുഃസ്വപ്നങ്ങളുടെയും പ്രകാശനമായി മാറിയ കാഫ്കയുടെ കൃതികൾ ആധുനികതയുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നായാണു രൂപാ ന്തരീകരണം എന്ന ക്ലാസ്സിക് സൃഷ്ടിയെ പരിഗണിക്കുന്നത്. ഒരു കുറ്റവും ചെയ്യാതെ പെട്ടെന്നൊരു ദിവസം അറസ്റ്റു ചെയ്യപ്പെടുന്ന ജോസഫ് കെ.യുടെ കഥയാണു വിചാരണ. നിയമത്തിന്റെ ദയാശൂന്യതയും അജ്ഞാതനായ ന്യായാധിപൻ അഥവാ ഭരണാധികാരിയും എന്ന പ്രമേയമാണ് കോട്ടയിൽ കാണുന്നത്. നിരർത്ഥകതയുടെയും അതിയാഥാർഥ്യസംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ് ഈ മൂന്ന് കൃതികളും

Reviews

There are no reviews yet.

Be the first to review “FRANZ KAFKA – MOONU NOVALUKAL”

Your email address will not be published. Required fields are marked *