FIDDLE
₹340 ₹272
Book : FIDDLE
Author: MUTTATHU VARKEY
Category : Novel
ISBN : 9788126440795
Binding : Normal
Publishing Date : 30-08-2025
Publisher : LITMUS
Edition : 2
Number of pages : 255
Language : Malayalam
Description
FIDDLE
അവള്‍ മേശപ്പുറത്തെ വിളക്കു തെളിച്ചു. പൂനിലാവുപോലുള്ള വെളിച്ചം മൂകതയെ ഭഞ്ജിക്കാതെ മുറിയിലെങ്ങും പരന്നു. അവള്‍ സെറ്റിയില്‍ ഇരുന്നു. ശബ്ദമുണ്ടാക്കാതെ ഫിഡില്‍ എടുത്തു മടിയില്‍ വച്ചു. ഒരു കൊച്ചു കുഞ്ഞിനെക്കൂട്ട് ചുറ്റും നോക്കി. ആരും കാണുന്നില്ല. അവള്‍ ആ ഫിഡിലില്‍ ആര്‍ത്തിയോടെ ചുംബിച്ചു. സംഗീതത്തിന്റെ പൊന്നലയില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥ പറയുന്ന നോവല്‍. പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും പൊള്ളുന്ന ഹൃദയത്തുടിപ്പുകള്‍ ഇതിലുണ്ട്.










Reviews
There are no reviews yet.