Sale!

ETTAMATHE MOTHIRAM

Add to Wishlist
Add to Wishlist

500

Book : ETTAMATHE MOTHIRAM (OLD EDITION)

Author: MATHEW K M

Category : Autobiography & Biography, previous edition books

ISBN : 9788126418527

Binding : Normal

Publishing Date : 30-09-2021

Publisher : DC BOOKS

Edition : OLD

Number of pages : 512

Language : Malayalam

Description

ETTAMATHE MOTHIRAM

കെ. എം. മാത്യുവിന്റെ ആത്മകഥ

…എന്റെയും മനോരമയുടെയും കഥയിൽ യാദൃച്ഛികതയുടെ സൗന്ദര്യമുണ്ടായത് അങ്ങനെയാണ്. അതായത്, ഒരു ജന്മത്തിൽ ഒന്നിലേറെ ജന്മങ്ങൾ വേണമെങ്കിൽ ദൈവമെന്ന വലിയ എഴുത്തുകാരന് അരനൂറ്റാണ്ടുമുമ്പ് ഇങ്ങനെ ശുഭാന്ത്യമല്ലാതെ മറ്റൊരു തരത്തിൽ ഞങ്ങളുടെ കഥ മാറ്റിയെഴുതാമായിരുന്നു. ദൈവത്തിന് അങ്ങനെ തോന്നാതിരുന്നതു ഭാഗ്യം !

ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ.

തൊണ്ണൂറു വയസ്സു പിന്നിട്ട ഒരു പ്രതാധിപർ ഒപ്പം സഞ്ചരിച്ച കാലത്തെ സാക്ഷിയാക്കി ഓർമകളെഴുതുകയാണ്. കാലം മുഖം നോക്കുന്ന ഒരു വലിയ കഥ. കെ.എം. മാത്യു എന്ന വ്യക്തിയിൽനിന്നു കുടുംബത്തിലേക്കും സമൂഹത്തിലേക്കും കേരളത്തിന്റെ തന്നെ ചരിത്രത്തിലേക്കും നാടകീയവും സംഭവബഹുലവുമായ കഥ വളരുന്നു. അനുഭവങ്ങളുടെ സമൃദ്ധിയിൽനിന്ന് അപൂർവസുന്ദരമായ വായനാനുഭവം.

Reviews

There are no reviews yet.

Be the first to review “ETTAMATHE MOTHIRAM”

Your email address will not be published. Required fields are marked *