Sale!
Ethiran Chinthakal
₹290 ₹244
Author : Ethiran Kathiravan
Category: Study
Description
Ethiran Chinthakal
എതിരൻ ചിന്തകൾ
എതിരൻ കതിരവൻ
മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തിലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നുകാട്ടുകയുമാണ് എതിരൻ ചിന്തകൾ പൊതുബോധത്തിനു വിരുദ്ധമായ ഈ ചിന്തകൾ കലാസൃഷ്ടികളിലേക്കും വ്യാപിപ്പിക്കുന്നുണ്ട് എതിരൻ കതിരവൻ മധ്യവർഗ്ഗ പൊതുബോധം സൃഷ്ടിച്ച് സ്ഥാപിച്ചെടുക്കുന്ന മാധ്യമങ്ങളോടുള്ള വിമർശനം കൂടിയാകുന്നുണ്ട് ഈ ലേഖനങ്ങൾ.
Reviews
There are no reviews yet.