Sale!
ENTEYUM KATHA
₹163
Description
സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെ ലോകത്തെ സ്വാധീനിച്ച മലാല എന്ന പെൺകുട്ടി തൻറെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നു. സ്വാത് താഴ്‌വരയിലെ സന്തോഷ പൂർണമായ കുട്ടിക്കാലം താലിബാൻ തീവ്രവാദികൾ തകിടം മറിച്ചതോടെ കുടുംബത്തിന് അവിടെ നിന്നും പലായനം ചെയ്യേണ്ടിവന്നു. ശേഷിച്ച കാലം ജന്മനാടിനെ കുറിച്ചുള്ള നീറുന്ന വേദനയോടെ അഭയാർത്ഥിയായി കഴിയുന്ന ജീവിതം മലാല വിവരിക്കുന്നു.
Reviews
There are no reviews yet.