Ente Vazhiyambalangal

Add to Wishlist
Add to Wishlist

195 156

Category : Momories

Description

Ente Vazhiyambalangal

മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയിൽ എത്രയോ സ്ഥലങ്ങളിൽ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ്.കെ വഴിയമ്പലങ്ങൾ എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ്.കെ.യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായിമാറിയ ബോംബയാത്ര മുതലുള്ള
രസകരമായ ഈ സ്മരണകൾ ചില പുതിയ അറിവുകൾ തേടുന്നതിന്സ ഹായകമായിരിക്കും.

Reviews

There are no reviews yet.

Be the first to review “Ente Vazhiyambalangal”

Your email address will not be published.