Sale!

ENTE SARVAKALASALAKAL

Out of stock

Notify Me when back in stock

230 193

Book : ENTE SARVAKALASALAKAL

Author: MAXIM GORKY

Category : Novel

ISBN : 9788126406579

Binding : Normal

Publisher : DC BOOKS

Number of pages : 194

Language : Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

ENTE SARVAKALASALAKAL

എന്റെ സർവ്വകലാശാലകൾ മാക്സിം ഗോർക്കി

നോവൽരൂപത്തിൽ മൂന്നു ഭാഗങ്ങളിലായി മാക്സിം ഗോർക്കി എഴുതിയ തന്റെ ആത്മക ഥയിലെ ഒരു ഭാഗമാണ് എന്റെ സർവ്വകലാശാ ലകൾ, അശരണരുടെയും ജീവിക്കാൻ പാടു പെടുന്നവരുടെയും ജീവിത മേഖലകളിൽ ദർ ശിച്ചതും തൊട്ടറിഞ്ഞതുമായ അനുഭവങ്ങ ളായിരുന്നു തന്നെ രൂപപ്പെടുത്തിയ സർവ്വ കലാശാലകൾ എന്ന് അദ്ദേഹം വിശ്വസിച്ചു. വോൾഗയുടെ തീരത്തെ കസാനിലെ തന്റെ യൗവനകാല ജീവിതാനുഭവങ്ങൾ ഗോർക്കി ഈ കൃതിയിൽ അനാവരണം ചെയ്യുന്നു. ആത്മകഥാപരമായ നോവലുകളിൽ അദ്ദേഹം ഒരിക്കലും തന്നെപ്പറ്റി എഴുതിയില്ല – താൻ കണ്ടവരെ പറ്റി, അറിഞ്ഞവരെപ്പറ്റി മാത്രം എഴുതി. കസാനിലെ പച്ചയായ മനുഷ്യനെ ഗോർക്കി ഒരു ചലച്ചിത്രത്തിൽ കഥാപാത്രങ്ങൾ കട ന്നുവരുന്ന രംഗബോധത്തോടെ അവതരിപ്പിക്കുന്നു. അതുകൊ ണ്ടുതന്നെ ഈ കൃതി ഒരേ സമയം നോവലും പച്ചയായ ജീവചരിത്രക്കുറിപ്പുമാകുന്നു.

വിവർത്തനം

പ്രൊഫ. പാലാ എസ്. കെ. നായർ സി. വേണുഗോപാൽ

Reviews

There are no reviews yet.

Be the first to review “ENTE SARVAKALASALAKAL”

Your email address will not be published. Required fields are marked *