Sale!

ENTE BASHEER

Add to Wishlist
Add to Wishlist

160 134

Author: Kalpetta Narayanan

Category: Studies

Language: Malayalam

Category:

Description

ENTE BASHEER

കല്‍പ്പറ്റ നാരായണന്‍

‘ഞാന്‍ വായിക്കുമ്പോള്‍ കൂടുതല്‍ തെളിയുന്ന മഷികൊണ്ടാണ് ബഷീര്‍ എഴുതിയതെന്ന ആത്മവിശ്വാസമാണ് ഈ പുസ്തകം.’

മലയാളിക്ക് വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ബഷീറിന്റെ ‘റസിപ്പി’ കവിതയുടെയും തത്ത്വചിന്തയുടെയും മിസ്റ്ററിയുടെയും അപൂര്‍വമധുരമായ കലര്‍പ്പാണ്. ഈ മൂന്നാഭിമുഖ്യങ്ങളുമില്ലാത്ത വിമര്‍ശകരോട് നിയന്ത്രണങ്ങളോടെയേ ബഷീര്‍ പെരുമാറൂ എന്നതിന്റെ സാക്ഷ്യങ്ങള്‍ കൂടിയാണ് നാളിതുവരെയുള്ള ബഷീര്‍പഠനങ്ങള്‍. ഈ മൂന്നാഭിമുഖ്യങ്ങളും സുലഭമായുള്ള കവിയും ചിന്തകനും ആഖ്യാനകാരനുമായ കല്‍പ്പറ്റ നാരായണനില്‍ ബഷീര്‍ നിര്‍ലോഭം പ്രസാദിച്ചിരിക്കുന്നു. ആ പ്രസാദത്തിന്റെ സുഖമാണ്, പ്രത്യക്ഷത്തില്‍ ലഘുവെങ്കിലും ഒരു ബഷീര്‍ക്കൃതിപോലെ ഗഹനവുമായ ഈ പുസ്തകം.

ബഷീറിന്റെ രചനകളെ നൂതനമായ രീതിയില്‍ പഠനവിധേയമാക്കുന്ന അസാധാരണമായ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “ENTE BASHEER”

Your email address will not be published. Required fields are marked *