Sale!

ENIKKARIYAM KOOTTILE KILI PADUNNATHENDHINENNU Old ...

Out of stock

Notify Me when back in stock

Original price was: ₹240.Current price is: ₹156.

Book : ENIKKARIYAM KOOTTILE KILI PADUNNATHENDHINENNU
Author: MAYA ANGELOU
Category : Autobiography & Biography,
ISBN : 9788126463817
Binding : Normal
Publisher : DC BOOKS
Number of pages : 288
Language : Malayalam

Add to Wishlist
Add to Wishlist

Description

ENIKKARIYAM KOOTTILE KILI PADUNNATHENDHINENNU

ആഫ്രോ-അമേരിക്കൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മായ ആഞ്ചലോയുടെ വിശ്വപ്രശസ്തമായ ആത്മകഥാപരമ്പരയിലെ ആദ്യപുസ്തകമായ ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിങ്‌സിന്റെ മലയാള പരിഭാഷ. മാതാ-പിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട് മുത്തശ്ശിയുടെയും അമ്മാവന്റെയും കൂടെ ചെലവഴിച്ച ബാല്യകാലത്ത് നേരിട്ട വംശീയ അധിക്ഷേപങ്ങൾ, അമ്മയുടെ കാമുകനാൽ ബലാൽസംഗം ചെയ്യപ്പെട്ടതിനുശേഷമുള്ള ഏകാന്തജീവിതത്തിലെ അനുഭവങ്ങൾ അതിനുശേഷമുണ്ടായ പ്രണയവും ലൈംഗിക വേഴ്ചയും തന്റെ കുഞ്ഞിന്റെ ജനനവും വരെയുള്ള ഓർമ്മകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

Reviews

There are no reviews yet.

Be the first to review “ENIKKARIYAM KOOTTILE KILI PADUNNATHENDHINENNU Old ...”

Your email address will not be published. Required fields are marked *