EKANTHAPADHIKAN NJAN
₹399 ₹323
Book : EKANTHAPADHIKAN NJAN
Author: VINOD KRISHNAN , JAYACHANDRAN P
Category : Autobiography & Biography
ISBN : 9788126466924
Binding : Normal
Publisher : DC BOOKS
Number of pages : 320
Language : Malayalam
Description
EKANTHAPADHIKAN NJAN
തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ഗായകനായ ജയചന്ദ്രന്‍. ഓരോ പാട്ടും ഹൃദയത്തോടു ചേര്‍ത്തു വച്ച് പാടിയാണ് അവയെ അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാകുന്നു. തന്നോടൊപ്പം പാടിയവര്‍, ഗാനരചയിതാക്കള്‍, ഗാനസംവിധായകര്‍, എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചലച്ചിത്രരംഗത്തുനിന്നുള്ള തിക്താനുഭവങ്ങളെക്കുറിച്ചുമെല്ലാം ജയചന്ദ്രന്‍ ഇവിടെ മനസ്സു തുറക്കുന്നു
Reviews
There are no reviews yet.