Sale!

Eee Lokam Athiloru Manushyan

Add to Wishlist
Add to Wishlist

Original price was: ₹245.Current price is: ₹195.

Category : Novel

Author : M MUKUNDAN

Categories: ,

Description

Eee Lokam Athiloru Manushyan

ഇത്‌ തിരസ്‌കാരത്തിന്റെ നോവലാണ്‌ . ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്‌ഡലമല്ല . എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്‌ഥ ഇതില്‍ ചിത്രീകരിച്ചതുപോലെതന്നെയാണത്രെ . ഡെപ്യൂട്ടി സെക്രട്ടറി സദാശിവന്‌ മീനാക്ഷി എന്ന നാട‌ന്‍ഭാര്യയില്‍ ഉണ്ടായ സന്താനമാണ്‌ അപ്പു . അവന്ന്‌ ഇരുപത്തിനാലു വയസ്സാകുന്നതുവരെയുളള കഥയാണ്‌ ഈ നോവലിന്നു വിഷയം . അച്ഛന്ന്‌ മംസ്‌ പിടിപെട്ട്‌ പ്രത്യുല്‍പാദനശേഷി നഷ്‌ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി . നാ‌ന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവ‌ന്‍ വളര്‍ന്നു . നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ്‌ മുകുന്ദ‌ന്‍ അപ്പുവിനെ അവതരിപ്പിക്കുന്നത്‌ . വളരെ ശ്രദ്ധാപൂര്‍വം അയാളെ മനസ്സിലാക്കാ‌ന്‍ ശ്രമിക്കുക . 1973 ലെ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി

 

Reviews

There are no reviews yet.

Be the first to review “Eee Lokam Athiloru Manushyan”

Your email address will not be published. Required fields are marked *