Sale!
DRACULA
₹450 ₹365
Language: Malayalam
Description
DRACULA Malayalam
അമാനുഷികശക്തികൊണ്ട് ലോകത്തെയാകെ വിറപ്പിച്ച ഡ്രാക്കുള ഇന്നും രാത്രികളിൽ ഭീതിയുടെ നിഴൽ വീഴ്ത്തുന്നു. ഒരേസമയം പ്രണയവും പൈശാചികതയും സ്ഫുരിക്കുന്ന മുഖമായി മാറുന്ന ഡ്രാക്കുള നമ്മുടെ വായനാമുറികളെ ഇരുട്ടിൽനിന്ന് പകലുകളാക്കി മാറ്റുന്നു. വിശ്വാസത്തി ന്റെയും അവിശ്വാസത്തിന്റെയും ബൈബിൾ ആയിട്ടാണ് ഡ്രാക്കുള ലോകം മുഴുവൻ പടരുന്നത്. ബ്രാംസ്റ്റോക്കറുടെ ഭാവനവിടർത്തിയ സ്ഥല കാലങ്ങൾ ഇന്നും പുസ്തകം കയ്യിലെടുക്കുമ്പോൾ ഭയപ്പെടുത്തുന്ന അനുഭവമായി മാറുന്നു. വിചിത്രവേഷവും ശബ്ദവുമായി അദൃശ്യതയിൽനിന്ന് നമ്മെ പുണരുമ്പോൾ നാം വിശ്വാസത്തിന്റെ കുരിശ് കയ്യി ലെടുക്കുന്നു. അത്രമാത്രം ശക്തമാണ് ഈ കൃതി. ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള പുസ്തകത്തിന്റെ പരിഭാഷ.
Reviews
There are no reviews yet.