DHYANAVUM PARISHEELANAVUM
₹140 ₹118
Book : DHYANAVUM PARISHEELANAVUM
Author: SWAMI RAMA
Category : Self Help
ISBN : 9788126476718
Binding : Normal
Publisher : DC BOOKS
Number of pages : 120
Language : Malayalam
Description
DHYANAVUM PARISHEELANAVUM
ധ്യാനത്തിന്റെ അടിസ്ഥാനരീതികളെക്കുറിച്ച് വ്യക്തവും ശാസ്ത്രീയവുമായ അറിവ് പകരുന്ന ഗ്രന്ഥം. ധ്യാനിക്കുക എന്നാലെന്താണ്? ധ്യാനത്തിനുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെ വേണം? ധ്യാനാസനങ്ങള്‍ ഏതൊക്കെ? അവ എങ്ങനെ പരിശീലിക്കണം? ശ്വാസഗതിയെ എങ്ങനെ നമുക്ക് നിയന്ത്രണവിധേയമാക്കാം? ശ്വാസോച്ഛ്വാസത്തിന്റെ പൂര്‍ണ്ണമായ പ്രയോജനം ശരീരത്തിനു ലഭ്യമാക്കുന്നതെങ്ങനെ? തുടങ്ങിയ ഏറ്റവും പ്രാഥമികമായ അറിവുകള്‍ സ്വാമി രാമ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. ഒപ്പം ധ്യാനത്തിന്റെ ആദ്യപാഠങ്ങള്‍ സ്വയം പഠിക്കാനും പരിശീലിക്കുവാനും സഹായിക്കുന്ന പ്രായോഗികമായ പാഠങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. ശരീരം, ശ്വാസം, മനസ്സ് എന്നിവയെ വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധിച്ച് മാനസികമായ സമ്മര്‍ദ്ദങ്ങളില്‍നിന്നും വിടുതിയേകി, ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ നല്‍കുന്ന ധ്യാനം പരിശീലിക്കുവാന്‍ ചിട്ടയായ, ശാസ്ത്രീയപരിശീലനം നിര്‍ദ്ദേശിക്കുന്ന കൃതി.
Reviews
There are no reviews yet.