Dhanikarakunnathinu Pinnile Shasthram
₹110 ₹92
Pages : 126
Category : Self Help
Description
Dhanikarakunnathinu Pinnile Shasthram | The science of getting rich Malayalam
ധനികരാവുകയെന്നത് ചിലരുടെ മാത്രം ജന്മാവകാശമല്ല. എല്ലാവരുടെയും അവകാശമാണ് അതിനെന്തു ചെയ്യണം ? ധനികരാവുന്നതിനു പിന്നിൽ ഒരു ശാസ്ത്ര മുണ്ട്. ആ ശാസ്ത്രത്തിന്റെ തത്ത്വങ്ങൾ വിശദീകരിക്കുകയാണ് ഈ പുസ്തകത്തിൽ . ഈ പുസ്തകം മനസ്സിരുത്തി വായിച്ച് ഇതിലെ തത്ത്വങ്ങൾ പ്രയോഗിക്കുന്ന ഒരാൾക്ക് ധനികനാവാതിരിക്കാനാവില്ല. ജീവിതം ആനന്ദകരമാക്കാൻ എന്തു ചെയ്യണം എന്നു വിശദീകരിക്കുന്ന ഈ പുസ്തകം പ്രചോദക പുസ്തകങ്ങളുടെ ചരിത്രത്തിലെ ലോക ക്ലാസ്സിക്കാണ്
Reviews
There are no reviews yet.