DESHEEYATHA FASCISM JANADHIPATHYAM

Add to Wishlist
Add to Wishlist

130 109

Author: GEORGE ORWELL
Category: Essays
Language: MALAYALAM

Description

DESHEEYATHA FASCISM JANADHIPATHYAM

ഏതെങ്കിലുമൊരു നേതാവ്, അഥവാ, ഏതെങ്കിലുമൊരു അധികാരിവര്‍ഗ്ഗം, നമ്മുടെ ഭാവിയെ മാത്രമല്ല, ഭൂതകാലത്തെയും നിയന്ത്രിക്കുന്ന ദുസ്സ്വപ്നഭരിതമായ ലോകമാണ് സമഗ്രാധിപത്യത്തിന്റെ പ്രഖ്യാപിതലക്ഷ്യം. ഒരു സംഭവം നടന്നിട്ടില്ലെന്ന് ആ നേതാവ് പറഞ്ഞാല്‍, അതിനര്‍ത്ഥം, അത് നടന്നിട്ടില്ലെന്നുതന്നെയാണ്. രïും രïും അഞ്ചാണെന്ന് അയാള്‍ പറഞ്ഞാല്‍, അത് അഞ്ചുതന്നെയാണ്. ബോംബുകളെക്കാള്‍ എന്നെ പേടിപ്പിക്കുന്നത് ഈയൊരു സാദ്ധ്യതയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ നമ്മുടെ അനുഭവങ്ങള്‍ നോക്കുമ്പോള്‍ ഇതൊരു വെറും വാചകമല്ലെന്ന് മനസ്സിലാവും.
-ജോര്‍ജ് ഓര്‍വെല്‍

സമഗ്രാധിപത്യത്തിന്റെ അപകടങ്ങള്‍ വിലയിരുത്തുന്ന അനിമല്‍ ഫാമിന്റെയും 1984ന്റെയും സ്രഷ്ടാവായ ജോര്‍ജ് ഓര്‍വെല്ലിന്റെ ആറു ലേഖനങ്ങള്‍. ദേശീയതയുടെ നാനാര്‍ത്ഥങ്ങളും സമഗ്രാധിപത്യത്തിന്റെ പരിണതഫലങ്ങളും ചര്‍ച്ചചെയ്യുന്ന ഈ ലേഖനങ്ങള്‍ സമകാലീന ഇന്ത്യന്‍ അവസ്ഥയില്‍ കൂടുതല്‍ പ്രസക്തമായിതീരുന്നു.

Reviews

There are no reviews yet.

Be the first to review “DESHEEYATHA FASCISM JANADHIPATHYAM”

Your email address will not be published. Required fields are marked *