DECHOMAYUM MAHEELE PENNUNGALUM

-+
Add to Wishlist
Add to Wishlist

200 160

Author: FATHI SALEEM
Category: Novel
Language: MALAYALAM

Description

DECHOMAYUM MAHEELE PENNUNGALUM

ഫാത്തി സലീം എന്ന കഥാകാരിക്ക് സ്വന്തം ഭാഷയിലുള്ള അഭിമാനവും അതു പ്രയോഗിക്കാനുള്ള ധീരതയുമാണ് ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിലെ നായിക. …ഇത്ര അധികാരപൂര്‍വ്വം സ്വന്തം നാട്ടുഭാഷയെ ഉപയോഗിച്ചത്, കൃതഹസ്തനായിരുന്ന യു.എ. ഖാദര്‍ മാത്രം. നല്ല രസമുള്ളതായിട്ടുണ്ട് ഫാത്തി സലീമിന്റെ ആദ്യസംരംഭം. ഇഷ്ടപ്പെട്ടു. ആര്‍ക്കും ഇഷ്ടപ്പെടും.
-കൈതപ്രം
മാഹിയുടെ ഭാഷയും സംസ്‌കാരവും ആവിഷ്‌കരിക്കുന്ന വ്യത്യസ്തമായ നോവല്‍