DAIVANAGNAN
Out of stock
₹360 ₹295
Book : DAIVANAGNAN
Author: CHANDRASEKHAR NARAYANAN
Category : Novel
ISBN : 9789357320115
Binding : Normal
Publisher : DC BOOKS
Number of pages : 312
Language : Malayalam
Add to Wishlist
Add to Wishlist
Description
DAIVANAGNAN
ശ്രീശാരദാദേവിയുടെ ശ്രീരാമകൃഷ്ണപരമഹംസരിലേക്കുള്ള യാത്രയാണ് ഈ നോവൽ. വിവാഹസമയത്ത് പരമഹംസർക്കു ഇരുപത്തിമൂന്നു വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് അഞ്ചു വയസ്സും ആയിരുന്നു. ശാരദാദേവിക്ക് പരമഹംസർ ദൈവതുല്യനായിരുന്നതിനാൽതന്നെ അവർ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു. കേവലം ഒരു വ്യാഴവട്ടക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ശാരദാദേവിയുടെയും പരമഹംസരുടെയും ജീവിതം, അദ്ദേഹത്തിന്റെ വചനാമൃതങ്ങളെയും ചേർത്ത് വളരെ മനോഹരമായി ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
Reviews
There are no reviews yet.