DAIVAME NEE AARUDE THONNALAANU

Add to Wishlist
Add to Wishlist

280 235

Author: NOUSHAD
Categories: ANTHOLOGIES, FICTION
Language: MALAYALAM

Description

DAIVAME NEE AARUDE THONNALAANU

ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ ദൈവവും ഒന്നുതന്നെ.
-ശ്രീനാരായണഗുരു

ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്. അവന്‍ ജിറാഫിനെയും ആനയെയും ഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി പിന്‍തുടരാന്‍ ഒരിക്കലും ശ്രമിച്ചില്ല.
-പിക്കാസോ

ദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു. അക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക് മോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു.
-അല്‍ പാച്ചിനോ

പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം എന്തു ചെയ്യുകയായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു.
-സ്റ്റീഫന്‍ ഹോക്കിങ്

ബദാം മരത്തോടു ഞാന്‍ പറഞ്ഞു: ‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’ അന്നേരം ബദാം പുഷ്പിച്ചു.
-കസാന്‍ദ്‌സാക്കിസ്‌

Reviews

There are no reviews yet.

Be the first to review “DAIVAME NEE AARUDE THONNALAANU”

Your email address will not be published. Required fields are marked *