Daesh
₹140 ₹118
Author:K M Abbas
Category: Pravasam, Article,
Original Language: Malayalam
Publisher: Green Books
ISBN: 9789395878043
Page(s): 96
Description
Daesh
എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനേകവര്‍ഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള കെ.എം. അബ്ബാസ്.അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള ഈ ലേഖനങ്ങള്‍ ഐ.എസ്.ഐ.എസ്സിന്‍റെയും (ദായിഷ്) അല്‍ഖ്വൈദയുടെയും മധ്യപൗരസ്ത്യ മേഖലയില്‍ മറ്റു ഭീകരസംഘടനകളുടെയും ഉദയത്തിനും പതനത്തിനും കാരണമായ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു.
Reviews
There are no reviews yet.