Sale!

DAAKINIMARUDE HRUDAYABHOOMIYILOODE

Add to Wishlist
Add to Wishlist

575 483

Pages : 376

Description


ഇത് ഹിമാലയയാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണർത്താൻ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാല ങ്ങൾക്കു വേണ്ടി ഹിമവാൻ കരുതിവച്ചിരിക്കുന്ന ദൃശ്യവും അദൃശ്വവും വാച്വവും അവാച്യവുമായ അദ്ഭുതങ്ങളുടെയും ആത്മഭാവങ്ങളുടെയും അനുഭൂതി പകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാഗ്രന്ഥവും ഒരു നാടിന്റെ സാംസ്കാരികാ നുഭവമാണ്. എം.കെ. രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റർപീസ്.

Reviews

There are no reviews yet.

Be the first to review “DAAKINIMARUDE HRUDAYABHOOMIYILOODE”

Your email address will not be published. Required fields are marked *