Curtainum mattu crime thrillerukalaum

Out of stock

Notify Me when back in stock

638 536

Category : Crime fiction
Pages :558
Author : Agatha Christie

Add to Wishlist
Add to Wishlist

Description

Curtainum mattu crime thrillerukalaum

യവനിക: പൊയ്റോട്ടിന്റെ അവസാനത്തെ കേസ്, ഹെർക്യുൾ പൊയ്റോട്ടിന്റെ ക്രിസ്മസ്, റോജർ അക്രോയ്ഡിന്റെ കൊലപാതകം എന്നീ പ്രശസ്തമായ മൂന്ന് അഗതാ ക്രിസ്റ്റി നോവലുകൾ. കഥയിലെ നിർണ്ണായകമായ ഒരു വിട്ടുകളയൽ അക്രോയ്ഡിന്റെ
കൊലപാതകത്തെ നിർണ്ണായകമാക്കുമ്പോൾ യവനിക എന്ന നോവലിൽ കുറ്റാന്വേഷകനായ പൊയ്റോട്ട് ആദ്യമായി ഒരു കുറ്റവാളിയെ കൊലപ്പെടുത്തുന്നുണ്ട് എന്നുമാത്രമല്ല പൊയ്റോട്ട് ഈ നോവലിൽ മരിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.

Reviews

There are no reviews yet.

Be the first to review “Curtainum mattu crime thrillerukalaum”

Your email address will not be published. Required fields are marked *