Sale!
COMPLETE YOGA BOOK
Original price was: ₹375.₹310Current price is: ₹310.
Book : COMPLETE YOGA BOOK
Author: YOGACHARYA GOVINDHAN NAIR
Category : Health & Fitness
ISBN : 9788126409853
Binding : Normal
Publisher : DC LIFE
Number of pages : 292
Language : Malayalam
Description
മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന അനന്തവും അദ്ഭുതകരവുമായ ശക്തിയും ചൈതന്യവും ഉണർത്തി വികസിപ്പിച്ച് അവനെ ഉത്കൃഷ്ടമായ ഒരു പന്ഥാവിൽക്കൂടി പരിപൂർണതയിലേക്ക് ആനയിയിക്കുകയാണ് യോഗശാസ്ത്രങ്ങളുടെ ലക്ഷ്യം.
യോഗാസനങ്ങളും അഭ്യാസക്രമങ്ങളും, രോഗങ്ങൾക്കുള്ള പ്രകൃതി ചികിത്സാവിധികളും, ഉപവാസം, ധ്യാനയോഗപാoങൾ ഇവയാണ് ഉള്ളടക്കം.
Reviews
There are no reviews yet.