Sale!
CHUVAPPU
Out of stock
₹170 ₹143
Book : CHUVAPPU
Author: ROSHNI SWAPNA
Category : Poetry
ISBN : 9789354320194
Binding : Normal
Publishing Date : 05-03-2021
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 144
Language : Malayalam
Add to Wishlist
Add to Wishlist
Description
”കവിതയുടെ ജലത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ എന്റെ ഉടലിന്റെ ഭാരം കുറക്കുന്നു. ഭാരമില്ലെങ്കില്‍പിന്നെ ഞാന്‍ ഒന്നുമല്ല എന്ന അപരബോധം ആ ജലത്തില്‍ത്തന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്നു.” ഒരുവള്‍ ഇവിടെ ഇങ്ങനെ ജീവിച്ചു എന്നും, ഇങ്ങനെ ഇല്ലാതായി എന്നും കവിതയിലൂടെയല്ലാതെ, മറ്റൊരു വിധത്തിലും പറയാന്‍ അറിയാത്ത ഒരാള്‍ എന്ന് അടയാളപ്പെടുത്തുന്ന കൃതി. 2000-മുതല്‍ 2020-വരെയുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ട എഴുപത്തിയഞ്ച് കവിതകള്‍.
Reviews
There are no reviews yet.