CHUVAPPU KAZHUTHULLA ORU PACHAPPARAVA

Add to Wishlist
Add to Wishlist

300 243

Author: AMBAI
Category: Stories
Language: MALAYALAM

Description

CHUVAPPU KAZHUTHULLA ORU PACHAPPARAVA

പെൺകോപത്തിന്റെ ബഹിർസ്ഫുരണമാണ് അംബൈയുടെ കഥകളെന്നു പറയാം. ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന ദുരിതങ്ങളെല്ലാം തന്നെക്കൂടി ബാധിക്കുന്നവയാണ് എന്നു കരുതി സങ്കടപ്പെടുന്ന പെൺമയുടെ ലോകമാണ് അംബൈ കഥകൾ. രചനാവൈഭവവും കലാപരമായ സൗന്ദര്യവും വെളിപ്പെടുത്തുന്ന കഥകൾ.
-സുന്ദരരാമസ്വാമി

മേഘങ്ങൾ ഉരൂണ്ടുകൂടിവന്ന് എഴുതാൻ പ്രേരിപ്പിച്ചതായും, രാവിലെ ജനാല തുറന്നാലുടൻ പറവകളെപ്പോലെ കഥകൾ പറന്നുവരുന്നതായും ചില എഴുത്തുകാർ അവകാശപ്പടുന്നുണ്ട്. അവരെല്ലാം പുരുഷന്മാരായ എഴുത്തുകാരാണെന്നുള്ളത് മറ്റൊരു കാര്യം! ഇങ്ങനെയുള്ള അദ്ഭുതങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെങ്കിലും മുറിക്കുള്ളിലിരുന്നുകൊണ്ട് പുറംലോകത്തെ
നോക്കിക്കാണാനുള്ള വാതായനം ഇന്നും എന്റെ ജീവിതത്തിലെ ഒരു മുഖ്യഘടകമായി നിലകൊള്ളുന്നു.

തമിഴിലെ പ്രശസ്ത എഴുത്തുകാരിയുടെ ശിവപ്പു കഴുത്തുടൻ ഒരു പച്ചൈ പറവൈ എന്ന കഥാസമാഹാരത്തിന്റെ പരിഭാഷ

Reviews

There are no reviews yet.

Be the first to review “CHUVAPPU KAZHUTHULLA ORU PACHAPPARAVA”

Your email address will not be published. Required fields are marked *