CHRISTMAS CAROL
Out of stock
₹110 ₹92
Book : CHRISTMAS KAROL
Author: CHARLES DICKENS
Category : Novel
ISBN : 8126405686
Binding : Normal
Publisher : DC BOOKS
Number of pages : 86
Language : Malayalam
Description
CHRISTMAS CAROL
ചാള്‍സ് ഡിക്കന്‍സിന്റെ മഹത്തായ, ഏറ്റവും പ്രശസ് തമായ കൃതിയാണ് ക്രിസ്മസ് കാരള്‍. ലോകപ്ര സിദ്ധമായ ഈ കഥയിലൂടെയാണ് അവിസ്മരണീയ നായ സ്‌ക്രൂജ് ജന്മമെടുക്കുന്നത്. അടിയുറച്ച ആ പിശുക്ക ന്‍ സ്‌നേഹത്തിന്റെ അര്‍ഥമെന്തെന്ന് പഠിക്കുന്ന കഥയാണിതില്‍. ക്രിസ്മസിനു തലേരാത്രിയില്‍, മരി ച്ചുപോയ സഹപ്രവര്‍ത്തകന്റെ പ്രേതം സ്‌ക്രൂജിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. നടന്നതും നടക്കുന്നതും നട ക്കാനിരിക്കുന്നതുമായ കാര്യങ്ങള്‍ ദര്‍ശിച്ചു. ജീവിത രീതി മാറ്റിയില്ലെങ്കില്‍ തനിക്ക് മരണംപോലും ഉണ്ടാവുമെന്ന് സ്വപ്‌നത്തില്‍ കണ്ടു. ക്രിസ്മസ്ദിനത്തില്‍ അയാള്‍ ഉണര്‍ന്നത് ഒരു പുതിയ മനുഷ്യനായാണ്.
Reviews
There are no reviews yet.