CHRISTIANIKAL : CHRISTUMATHATHINORU KAIPPUSTHAKAM
₹396 ₹333
Book : CHRISTIANIKAL : CHRISTUMATHATHINORU KAIPPUSTHAKAM
Author: BOBBY THOMAS
Category : History, Religion, Better Read Books
ISBN : 9788126465804
Binding : Normal
Publishing Date : 27-06-17
Publisher : DC BOOKS
Edition : 4
Number of pages : 384
Language : Malayalam
Description
ബോബി തോമസിന്റെ ‘ക്രിസ്ത്യാനികള്‍’ എന്ന ഗ്രന്ഥം മലയാളത്തിലെ മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്നു. വസ്തു നിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഈ ഗ്രന്ഥം ഗുരുതരമായ ആ കുറവ് പരിഹരിക്കുകയാണ്. യഹൂദരുടെ പ്രാചീന ദൈവാരാധനകളില്‍ തുടങ്ങി, യേശുവിലൂടെയും പിന്നീടുണ്ടായ വ്യവസ്ഥാപിത ക്രിസ്തുമത സാമ്രാജ്യങ്ങളിലൂ ടെയും കേരളക്രൈസ്തവരുടെ ചരിത്രത്തില്‍ വരെ എത്തിനില്‍ക്കുന്ന വിശദവും സമഗ്രവുമായ ഒരു വിഹഗവീക്ഷണമാണ് മലയാളത്തിലെ ആദ്യത്തെ ഈ സ്വതന്ത്ര ക്രിസ്തുമത ചരിത്രം നമുക്കു നല്‍കുന്നത്. ചരിത്രകുതുകികളെ മാത്രമല്ല, എല്ലാ വായനാസ്‌നേഹികളെയും ഒറ്റ ഇരിപ്പില്‍ വായിപ്പിക്കും വിധം ആഖ്യാനപാടവം നിറഞ്ഞതാണ് പുതുമയുള്ള ഈ ചരിത്രഗ്രന്ഥം.
Reviews
There are no reviews yet.