Chirikku Pinnil

Add to Wishlist
Add to Wishlist

240 202

ADD TO WISHLIST
Author: Innocent
Category: Autobiography
Language: MALAYALAM

Description

Chirikku Pinnil

ഒന്നരദശാബ്ദമായി മലയാളിപ്രേക്ഷകനെ ചിരിയുടെ ആകാശത്തിലേക്ക് നയിച്ച അഭിനയപ്രതിഭ ഇന്നസെന്റിന്റെ ആത്മകഥ. ജീവിച്ച ജീവിതത്തിലൂടെയുള്ള പ്രയാണം. കണ്ണീരിന്റെ അനുഭവപുസ്തകം. ഇന്നസെന്റിന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങളുടെ ഓര്‍മ്മകള്‍ .
വായിക്കുന്നവന്റെ മനസ്സില്‍ വേദനയുടെ നെരിപ്പോട് തീര്‍ക്കും,തീര്‍ച്ച.

തയ്യാറാക്കിയത്:ശ്രീകാന്ത് കോട്ടക്കല്‍

Reviews

There are no reviews yet.

Be the first to review “Chirikku Pinnil”

Your email address will not be published. Required fields are marked *