Chirichum chirippichum
₹299 ₹239
Category : Memoir
Description
Chirichum chirippichum
ചിരിച്ചും ചിരിപ്പിച്ചും ഞാൻ പൂർണമായി വായിച്ചു. ഇതിന്റെ പ്രത്യേകത. ഇതിൽപ്പറയുന്ന മുഴുവൻ കാര്യങ്ങളും സത്യമാണ് എന്നതാണ് എഴുതുമ്പോൾ എല്ലാ സത്യങ്ങളും തുറന്നുപറയാൻ സാധിക്കുകയില്ല. പക്ഷേ, സത്യത്തിൽനിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയൻപിള്ള രാജു തന്റെ അനുഭവങ്ങൾ ഈ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു
– മോഹൻലാൽ
Reviews
There are no reviews yet.