CHINNAMASTHADEVEESAPAM
₹130 ₹109
Book : CHINNAMASTHADEVEESAPAM
Author: SATYAJIT RAY
Category : Novel
ISBN : 9789362547392
Binding : Normal
Publishing Date : 31-07-2024
Publisher : DC BOOKS
Number of pages : 96
Language : Malayalam
Description
CHINNAMASTHADEVEESAPAM
ഹസാരിബാഗിൽ അവധിയാഘോഷിക്കാനെത്തുന്ന കുറ്റാന്വേഷകൻ ഫെലുദ എത്തിപ്പെടുന്നത് മറ്റൊരു കേസിലേക്കാണ്. മഹേഷ് ചൗധരിയുടെ മകൻ പ്രീതിൻ ബാബുവിന്റെ ക്ഷണപ്രകാരം അവരുടെ വീട്ടിലെത്തുന്ന ഫെലുദയും സംഘവും ആ കുടുംബത്തോടൊപ്പം രാജരപ്പയിലേക്ക് പിക്നിക്കിന് പോകുന്നു. തുടർന്നുള്ള സംഭവങ്ങളുടെ ചുരുളഴിക്കലും മഹേഷ് ചൗധരിയുടെ മരണത്തിലെ നിഗൂഢതകൾക്കുള്ള ഉത്തരം തേടലുമാണ് ഈ നോവൽ.
Reviews
There are no reviews yet.