CHATRAPATI SHIVAJI
₹799 ₹639
Book : CHHATRAPATI SHIVAJI
Author: RANJEET DESAI
Category : Novel
ISBN : 9789354328770
Binding : Normal
Publishing Date : 23-02-2022
Publisher : DC BOOKS
Edition : 1
Number of pages : 816
Language : Malayalam
Description
ഭാരതചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസപുരുഷനായ ഛത്രപതി ശിവജിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽ. മറാഠ സാഹിത്യത്തിലെ ക്ലാസിക് ആയ ഈ നോവൽ ചരിത്രവും ജീവിതകഥയും ഭാവനയും ഒന്നിക്കുന്ന മികച്ച ഒരു സൃഷ്ടിയാണ്. ഒരു സാമ്രാജ്യസ്ഥാപനം എന്ന തന്റെ ലക്ഷ്യത്തിലേക്ക് പടിപടിയായി മുന്നേറുമ്പോഴും വൈയക്തികമായ നഷ്ടങ്ങളും പരാജയങ്ങളും അനുഭവിക്കേണ്ടി വന്നിട്ടും അതിനെയെല്ലാം തരണം ചെയ്യാനുള്ള പോരാട്ട വീര്യം പ്രകടിപ്പിച്ച ശിവജിയുടെ ദേശാഭിമാനോജ്വലമായ ഇതിഹാസജീവിതം അനാവരണം ചെയ്യുന്ന ഈ നോവൽ വായനക്കാരെ ഭാരതീയപൈതൃകത്തോടുള്ള അഭിമാന ബോധത്തിന്റെ അത്യുന്നതിയിലേക്ക് ആനയിക്കുന്നു. “
Reviews
There are no reviews yet.