Sale!

CHEMBILAMMINI KOLACASE

Out of stock

Notify Me when back in stock

180 144

Book : CHEMBILAMMINI KOLACASE

Author: MAJEED SAYED

Category : NOVEL

ISBN :9789389649673

Binding : Normal

Publishing Date : 2021

Publisher : MANORAMA BOOKS

Edition : 1

Number of pages :179

Language : Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

CHEMBILAMMINI KOLACASE

ളുഞ്ചാമ്മ അവനെ തടഞ്ഞു നിർത്തി. ആടിയാടി നിന്ന അയാൾക്ക് ഒന്നും

മനസ്സിലായില്ല. കൃത്യതയാർന്ന അളവിൽ, ഓനച്ചന്റെ ഉടല് മുഴുവൻ

അവരുടെ ചലനങ്ങൾ ചാട്ടുളിപോലെ പാഞ്ഞു കയറി. ഒന്ന് നിന്നനങ്ങാൻ കൂടി

സമയം കൊടുത്തില്ല. തുണിയലക്കുന്നപോലെ അയാളെ എടുത്തിട്ടലക്കി.

ഒടുക്കം വളച്ചു കുട്ടി തോളിലിട്ട് മൂന്നു വട്ടം കറക്കിയിട്ട് കളത്തിനു

പുറത്തേക്ക് ഒരേറ്.

കാമവും ക്രൗര്യവും പ്രതികാരവും പ്രണയവും ഒളിഞ്ഞും

തെളിഞ്ഞും മുന്നേറുന്ന അവതരണം. ആഖ്യാനത്തിൽ

പുതുവഴി തെളിക്കുന്ന മജീദ് സെയ്ദിന്റെ ആദ്യ നോവൽ,

Reviews

There are no reviews yet.

Be the first to review “CHEMBILAMMINI KOLACASE”

Your email address will not be published.