CHELLAPPANASSARIYUM THAKARAYUM BHARATHANUM PINNE

Add to Wishlist
Add to Wishlist

210 170

Author: BABU V V
Category: Memories
Language: malayalam

Description

CHELLAPPANASSARIYUM THAKARAYUM BHARATHANUM PINNE

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം. ഉൾക്കാഴ്ചയുള്ള ഒരു നിർമ്മാതാവിന്റെ കാൽപ്പാടുകൾ നമുക്കിതിൽ കാണാം. ഒരു വ്യക്തിയുടെ ജീവിതമാണെങ്കിലും അതിനുള്ളിൽ ഇതൾവിരിയുന്നത് ഒരു കാലഘട്ടത്തിന്റെ സിനിമാചരിത്രം കൂടിയാണ്.
-സത്യൻ അന്തിക്കാട്

തകര, വെങ്കലം, ചകോരം, അഗ്‌നിസാക്ഷി തുടങ്ങിയ കലാമൂല്യമുള്ള മലയാളചിത്രങ്ങളുടെ നിർമ്മാതാവ് ജീവിതം പറയുന്നു. ഒപ്പം, സിനിമയ്ക്കു പിന്നിലെ ആരും പറയാത്ത ചില കഥകളും.

Reviews

There are no reviews yet.

Be the first to review “CHELLAPPANASSARIYUM THAKARAYUM BHARATHANUM PINNE”

Your email address will not be published. Required fields are marked *