CHATHACHAN

Add to Wishlist
Add to Wishlist

160 131

Book : CHATHACHAN
Author: MANOHARAN V PERAKOM
Category : Novel, 50% off
ISBN : 9788126477012
Binding : Normal
Publisher : DC BOOKS
Number of pages : 168
Language : Malayalam

Category: Tag:

Description

CHATHACHAN

പാലംകടവ് എന്ന ഗ്രാമത്തിന്റെ കഥ. അച്ഛന്‍ പറഞ്ഞ കഥകള്‍ മറ്റു കഥകളായി പെരുക്കുേ മ്പാള്‍ ജീവിതം, ജീവിതം എന്ന് ആര്‍ത്തനാ കുന്ന മകന്റെ കാഴ്ചയില്‍ തലങ്ങും വിലങ്ങും പായുന്ന ജീവിതദര്‍ശനങ്ങളുടെ മിന്നായങ്ങള്‍ ഈ ഗ്രാമത്തിന്റെ കഥയ്ക്ക് പ്രത്യേക പരിവേഷം നല്കുന്നു. എഴുത്തും പറച്ചിലും ജീവിതവും തമ്മില്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മട്ടവും തോതും തെറ്റി ഉരുവപ്പെടുന്ന വിചിത്രനിര്‍മ്മി തിയുടെ മാന്ത്രികരൂപമാണ് ഈ നോവല്‍.

Reviews

There are no reviews yet.

Be the first to review “CHATHACHAN”

Your email address will not be published. Required fields are marked *