Sale!
CHARLIMASTER
Original price was: ₹90.₹80Current price is: ₹80.
Pages : 72
Category : Novel
Author : M Mukundan
Description
CHARLIMASTER
നന്മയുടെ പാഠങ്ങൾ മറന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ അനാവരണം ചെയ്യുന്ന കൃതി. സത്യവും കനിവും പഠിപ്പിച്ച ആ പഴയ കാലത്തിൽ നിന്നും ധാർമികമായി തകർച്ച നേരിടുന്ന പുതിയ കാലത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് ഈ കൃതി. മലയാള നോവലിന് നവംനവങ്ങളായ രൂപഭാവങ്ങൾ നല്കിയ എം.മുകുന്ദന്റെ ഈ പുസ്തകം ആസ്വാദകരെ വായനയുടെ പുതുമേഖലകളിലേക്ക് നയിക്കുന്നു.
Reviews
There are no reviews yet.