Sale!
CHARAMAVARSHIKAM
₹199 ₹167
Book : CHARAMAVARSHIKAM
Author: K P RAMANUNNI
Category : Novel
ISBN : 9788171305544
Binding : Normal
Publishing Date : 13-10-2021
Publisher : DC BOOKS
Language : Malayalam
Description
മരണത്തിനിപ്പുറവും ജീവിതത്തിനപ്പുറവുമായി നീണ്ടുകിടക്കുന്ന അന്തിവെളിച്ചത്തിന്റെ വിഭ്രാന്തിയാണ് ഇവിടെ മനുഷ്യനു വിധിക്കപ്പെട്ട വഴിവിളക്ക്. ‘ചരമവാര്‍ഷിക’ത്തിലെ മനുഷ്യന്റെ വിഹ്വലതകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ചെറിയ ചെറിയ പരാജയങ്ങളുടെ ആകത്തുകയായ മഹാസങ്കടം നമ്മെ പിന്തുടരുന്നു. വേട്ടയാടുന്നു; ഒഴിയാബാധ യായി അകത്ത് കൂട്ടുകൂടുന്നു. ജീവിതത്തിന്റെ ആഘോഷം എങ്ങനെയോ നഷ്ടപ്പെട്ട നമ്മുടെ നിത്യദുരന്തത്തിന്റെ തിരിച്ചറിവാണ് ‘ചരമവാര്‍ഷികം.’
Reviews
There are no reviews yet.